Friday, February 12, 2010

ഒളിച്ചേ

ഒന്നേ,രണ്ടേ,മൂന്നേ...
നൂറു വരെ എണ്ണിയിട്ടും
ഒളിക്കാന്‍
മറന്ന പെണ്‍കുട്ടീ
നിന്നെയും ഹൃദയത്തില്‍ഒളിപ്പിച്ചാണ് 
ഞാനീ ജീവിതത്തില്‍ ഒളിച്ചു കളിക്കുന്നത്
first prize in sms love poems

1 comment:

  1. Aa..ithu kollam chetta. chechiyodu ee blog onnu sarikyum vayikyan parayaam.

    ReplyDelete