Thursday, September 22, 2011

കരട്


ഊതി നോക്കി ,
തണുത്ത വെള്ളം ഒഴിച്ചു,
കണ്ണടച്ചിരുന്നു,
ഓര്‍ക്കില്ല എന്ന് ഉറപ്പിച്ചു....

എന്നിട്ടൊന്നും  പോകുന്നില്ല 
നിന്നെ കുറിച്ചുള്ള വിചാരം.
ചിത്രത്തിന് കടപാട് sheknows.com

1 comment:

  1. സൂ...സൂൂൂൂപ്പര്‍

    വാക്കുകളില്ല സൂഹൃത്തേ...

    ReplyDelete