Tuesday, February 7, 2012

പ്രേമം

വെളിച്ചത്തോടല്ല 
കണ്ണടച്ചാല്‍ തെളിഞ്ഞു കത്തുന്ന ഇരുട്ടിനോട്‌ ,

നിന്നോടല്ല !
നീ അകലുമ്പോള്‍

പെയ്തു നീറ്റുന്ന ഓര്‍മ്മകളോട് ...
{ചിത്രം google images ഇല്‍ നിന്നും }

No comments:

Post a Comment