Tuesday, February 14, 2012

പ്രണയകവിത

വെളിച്ചത്തോടല്ല
കണ്ണടച്ചാല്‍
തെളിഞ്ഞു കത്തുന്ന ഇരുട്ടിനോട്‌,
നിന്നോടല്ല പ്രണയം
നീ അകലുമ്പോള്‍
പെയ്തു നീറ്റുന്ന
ഓര്‍മകളോട് ...

 

10 comments:

  1. നന്ദി എന്റെ ഒരേ ഒരു ഫോളോവറെ

    ReplyDelete
  2. കവിതയോടല്ലുള്ളിലെ
    കാതലിനോട്‌...

    ReplyDelete
  3. ശരിയാണ്....ഉള്ളിൽ ഒതുക്കിയിരിക്കുന്ന ആശയത്തിനോട് എനിക്കും പ്രണയം.....

    ReplyDelete
  4. വിപരീത പ്രണയത്തിന് അഭിനന്ദനങ്ങള്‍.....

    ReplyDelete
  5. നീ അകലുമ്പോള്‍ പെയ്തുനീറ്റുന്ന ഓര്‍മകളോട്....

    മനോഹരം

    ReplyDelete