Saturday, December 21, 2013

പച്ചക്കുതിര


ജനലരികിലിരുന്നിട്ടുണ്ടാകും...
വാതില്‍പടിയിലും.

ഉറുമ്പുകളുടെ ഘോഷയാത്രയില്‍
ഘടകക്രിയചെയ്യപ്പെട്ട് ഒഴുകുമ്പോള്‍ 
കണ്ണടച്ചുകളഞ്ഞ 
പ്രണയത്തിന് നീ കാത്തുവെച്ചതെന്തായിരിക്കും..?


(ചിത്രത്തിന് കടപ്പാട്  robmatthewslight-dream-2003)

3 comments:

  1. എന്തായിരിക്കാം..??

    ReplyDelete
  2. ആശയം നന്നായിരിക്കുന്നു..
    ഇതൊന്ന് ഏതെങ്കിലും RHYTHM ൽ ഒന്നെഴുതി നോക്കൂ..
    I mean താളം... വൃത്തം ... ഭംഗിയാകും..!
    ഒഴുകുമ്പോൾ എന്നിടത്ത്‌
    ഒടുങ്ങുമ്പോൾ എന്നും
    ചേർത്തു നോക്കൂ..

    ReplyDelete
  3. ഇനിയുമൊരു ജന്മം

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....



    ReplyDelete